കൊച്ചി വിമാനത്താവളത്തിലെ ഡ്യുട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞു വീണു മരിച്ചു

heart attack

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. അമേരിക്കൻ പൗരത്വമുള്ള മലയാളി കോട്ടയം സ്വദേശിയായ സൈമൺ ജിമ്മി വെട്ടുകാട്ടിലാണ് മരണമടഞ്ഞത്. പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ വന്നിറങ്ങിയ ഇദ്ദേഹം ഡ്യൂട്ടി ഫ്രീയിൽ സാധനങ്ങൾ തിരയുന്നതിനിടയിലാണ് ദേഹാസ്വസ്ഥനായത്. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ALSO READ : പ്രശസ്ത ഒഡീഷ ഗായിക റുക്‌സാന ബാനോ അന്തരിച്ചു; വിഷം ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് കുടുംബം

വിവരമറിഞ്ഞ് ഇദ്ദേഹത്തിന്റെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മേൽനടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോകും.

news summery – A passenger collapsed and died at the duty free shop at Kochi Nedumbassery airport.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News