ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മയും പ്രതി

ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മയും പ്രതിയെന്ന് പൊലീസ്. രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികൾക്കുമേൽ കൊലപാതകം, ശിശു സംരക്ഷണ നിയമം എന്നിവ ചുമത്തും. കൊലപാതകം നടന്ന് മൂന്നു മണിക്കൂറിനു ശേഷമാണ് അമ്മയും സുഹൃത്തും കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. മരിച്ചാൽ കുട്ടി നീല നിറമാകുമോ എന്ന് അമ്മയുടെ സുഹൃത്ത് ഷാനിഫ് ഗൂഗിളിൽ സെർച്ച്‌ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഡെന്റൽ കാസ്റ്റിംഗ് അടക്കമുള്ള ശാസ്ത്രയീയ പരിശോധന നടത്തും.

ALSO READ: സാമ്പത്തിക നേട്ടത്തിനായി വിമാന അപകടമുണ്ടാക്കി; യൂട്യൂബർക്ക് ശിക്ഷ വിധിച്ച് കോടതി

കൊച്ചിയിൽ കഴിഞ്ഞ ദിവസമാണ് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത്. സുഹൃത്തും അമ്മയും ചേർന്ന് ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News