‘പീഡനത്തിനിരയാക്കിയത് ഡാൻസറായ യുവാവ്, പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി’: കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്ന സംഭവത്തിൽ യുവതിയുടെ മൊഴി പുറത്ത്

കൊച്ചിയിൽ കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ പീഡനത്തിനിരയായ യുവതിയുടെ മൊഴി പുറത്ത്. മാതാപിതാക്കൾക്ക് പീഡന വിവരം അറിയില്ലായിരുന്നുവെന്ന് യുവതി പറഞ്ഞു. തന്നെ പീഡനത്തിരയാക്കിയത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടയാളാണെന്ന് യുവതി വ്യക്തമാക്കി.

ALSO READ: ഹേമന്ത് സോറന് തിരിച്ചടി, ലഭിച്ചത് ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ  ഒരു ദിവസത്തെ ജാമ്യം മാത്രം

പ്രതി ഡാൻസറായ യുവാവാണെന്ന് വെളിപ്പെടുത്തിയ യുവതി, പ്രതി നിർബന്ധപൂർവ്വം ലൈംഗികമായി ഉപദ്രവിച്ചുവെന്നും പൊലീസിന് മൊഴി നൽകി. അതേസമയം, സംഭവത്തിൽ യുവാവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News