കൊച്ചി വാട്ടര്‍ മെട്രോക്ക് ഒരു വയസ്: സുരക്ഷയുടെ കാര്യത്തില്‍ എപ്ലസ്, നമ്പര്‍ വണ്‍ തന്നെ: മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് വൈറലാവുന്നു

കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ചിട്ട് ഏപ്രില്‍ 25ന് ഒരു വര്‍ഷം തികയുകയാണ്. ഒന്‍പത് ബോട്ടുകളും രണ്ട് റൂട്ടുകളുമായി ആരംഭിച്ച വാട്ടര്‍ മെട്രോയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 19,72,247 പേരാണ് യാത്ര ചെയ്തത്. 20 മുതല്‍ 40 രൂപയാണ് ടിക്കറ്റ് നിരക്കെന്നിരിക്കെ വിവിധ യാത്രാപാസ്സുകള്‍ ഉപയോഗിച്ച് 10 രൂപ നിരക്കില്‍ വരെ കൊച്ചി വാട്ടര്‍ മെട്രോയില്‍ സ്ഥിരം യാത്രികര്‍ക്ക് സഞ്ചരിക്കാം.

ALSO READ:  ഇലക്ടറല്‍ ബോണ്ട്: സുപ്രീം കോടതിയെ സമീപിച്ച് എന്‍ജിഒകള്‍; കോര്‍പ്പറേറ്റ് – രാഷ്ട്രീയ പാര്‍ട്ടി ബന്ധങ്ങള്‍ ഉലയും?

സുസ്ഥിര ജലഗതാഗത രംഗത്ത് ലോകത്തിന് മാതൃകയാകാന്‍ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് സാധിച്ചുവെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാട്ടര്‍ മെട്രോയ്ക്ക് സമാനമായ പദ്ധതികള്‍ ആലോചനയിലാണെന്നത് ഇതിന് തെളിവാണെന്ന് മെട്രോ കോര്‍പ്പറേഷന്‍ വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് കൊച്ചി വാട്ടര്‍ മെട്രോയെ കുറിച്ച് മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് വൈറലാവുന്നത്.

ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പ്; തൃശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ കളക്ടര്‍

സുരക്ഷയുടെ കാര്യത്തില്‍ മെട്രോ എ പ്ലസ് ആണെന്ന് പറഞ്ഞ അദ്ദേഹം ഏതൊരു മാനദണ്ഡം എടുത്താലും കൊച്ചി വാട്ടര്‍ മെട്രോ നമ്പര്‍ 1 തന്നെയാണെന്നും പോസ്റ്റില്‍ പറയുന്നു.

ALSO READ: കലാശക്കൊട്ടിനിടയിൽ സംഘർഷം; നെയ്യാറ്റിൻകരയിലും കരുനാഗപ്പള്ളിയിലും എൽഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു

പോസ്റ്റിന്റെ പൂര്‍ണ രൂപം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News