കൊടകര കുഴൽപ്പണക്കേസ്, എതിർ പാർട്ടികൾക്കെതിരെ ഇ ഡിയെ ഉപയോഗിച്ച് അന്വേഷിക്കുന്നവർ ഇപ്പോൾ എന്താണ് അന്വേഷിക്കാത്തത്? ; എം.വി. ഗോവിന്ദൻ മാസ്റ്റർ

mv govindan master

കൊടകര കുഴൽപ്പണക്കേസ്,  എതിർ പാർട്ടികൾക്കെതിരെ ഇഡിയെ ഉപയോഗിച്ച് അന്വേഷിക്കുന്നവർ ഇപ്പോൾ അന്വേഷിക്കാത്തതെന്തെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. പുതിയ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ കൊടകര കുഴൽപ്പണ കേസിൽ സമഗ്ര അന്വേഷണം വേണമെന്നും ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.

ALSO READ: തെരഞ്ഞെടുപ്പ് ജയത്തിനായി ബിജെപി എല്ലാ നെറികെട്ട കളിയും പുറത്തെടുക്കും, ചാക്കിലെ കള്ളപ്പണമാണ് ബിജെപിയുടെ പുതിയ മുഖം; ബിനോയ് വിശ്വം

തുടർന്ന് സുരേഷ്ഗോപിയ്ക്ക് അദ്ദേഹം പറഞ്ഞതിനേക്കാൾ മോശമായ ഭാഷയിലാണ് മറുപടി പറയേണ്ടതെന്നും അത് ഞങ്ങൾക്ക് പറയാൻ കഴിയില്ലെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വിശദമായ വിമർശനങ്ങൾക്ക് മോശമായ ഭാഷയല്ല ഉപയോഗിക്കേണ്ടത്. സിനിമ ഡയലോഗ് എന്ന് പറഞ്ഞ് എന്തു വൃത്തികേടും വിളിച്ചു പറയുകയല്ല വേണ്ടതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News