കൊൽക്കത്തയിൽ പി.ജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം തുടരുന്നു. അതേസമയം മുഖ്യപ്രതി സഞ്ജയ് റോയി ഒറ്റക്കാണ്കൊലചെയ്തെ തെന്ന നിഗമനത്തിലാണ് സിബിഐ. മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന ആരോപണം സിബി ഐ തള്ളി.
ALSO READ: ഷിരൂർ ദൗത്യം ; അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കുന്നു
അതേസമയം ഇയാൾക്കതിരായ സാമ്പത്തിക ക്രമക്കേട് കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നു. അതേസമയം കേസ് അട്ടിമറിക്കാനാണ് മമത സർക്കാർ ശ്രമിക്കന്നതെന്ന ആരോപണം ശക്തമാകുന്നു.
ALSO READ: സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here