കൊല്‍ക്കത്ത സംഭവത്തില്‍ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ മുന്‍ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷിനു നോട്ടീസ് അയച്ച് പൊലീസ്. ഇരയുടെ പേര് വെളിപ്പെടുത്തിയതിനാണ് നോട്ടീസ്. നാളെ ഉച്ചയ്ക്ക് 12 മണിക്ക് ഇയാളെ ചോദ്യം ചെയ്യും
ALSO READ: റെക്കോര്‍ഡുകള്‍ പഴങ്കഥയാകുന്നു… സ്വര്‍ണ വില കുതിക്കും! കാരണമിതാണ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here