കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം ; അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ച് ജൂനിയർ ഡോക്ടർമാർ

കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ വീണ്ടും സമരം പ്രഖ്യാപിച്ചു ജൂനിയർ ഡോക്ടർമാർ. ഇത്രയും നാളായിട്ടും കൊല്ലപ്പെട്ട വനിതാ ഡോക്ടറിന് നീതി ലഭിച്ചില്ലെന്നു ജൂനിയർ ഡോക്ടർമാർ പറഞ്ഞു.

ALSO READ : ബംഗാളിൽ നാലാം ക്ലാസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു; പൊലീസ് സ്റ്റേഷന് തീയിട്ട് നാട്ടുകാർ

ജൂനിയർ ഡോക്ടർമാർമാരുടെ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു. ജൂനിയർ ഡോക്ട്ടേഴ്‌സ് ഫ്രണ്ടിനെ പ്രതിനിധീകരിച്ചു 6പേരാണ് അനിശ്ചിത കലാ സമരം ആരംഭിച്ചത്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News