കൊൽക്കത്തയിൽ മകനുമായി ആശുപത്രിയിലെത്തിയ യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചു

stop rape

കൊൽക്കത്തയിൽ മകനുമായി ആശുപത്രിയിലെത്തിയ യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചു.കൊൽക്കത്തയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിലാണ് സംഭവം.

ALSO READ:  മഹ്സ അമിനിയുടെ രക്തസാക്ഷിത്വത്തിന് രണ്ടുവർഷം, ഇറാനിൽ പ്രതിഷേധം കടുപ്പിച്ച് സ്ത്രീകൾ

രാത്രി  ഉറങ്ങുമ്പോഴായിരുന്നു യുവതിക്കു നേരേ  അക്രമം. പ്രതി ഇരുപത്തിയാറുകാരനായ തനയ് പാലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ അക്രമ ദൃശ്യം ഫോണിൽ ചിത്രീകരിച്ചതായും യുവതി പരാതി നൽകിയിട്ടുണ്ട്.

ALSO READ: അടുക്കളയിൽ പല്ലി ശല്യമോ? ദേ ഇതൊന്ന് പരീക്ഷിക്കൂ…

കൊൽക്കത്തയിലെ ആർജികർ ആശുപതിയിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊന്ന സംഭവത്തിലെ പ്രതിഷേധം ഇപ്പോഴും അണഞ്ഞിട്ടില്ല. ഇതിനിടെയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും മറ്റ് പീഡന വാർത്തകൾ പുറത്തുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News