മകളുടെ നഴ്‌സിങ് പ്രവേശനത്തിന് 5 ലക്ഷം കുട്ടിയുടെ അച്ഛന് നല്‍കിയെങ്കിലും പ്രവേശനം ലഭിച്ചില്ല; കുടുംബത്തെ ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യം; പ്രതിയുടെ ആദ്യ മൊഴി പുറത്ത്

കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്ന് പ്രതി പദ്മകുമാറിന്റെ ആദ്യ മൊഴി. കൃത്യത്തില്‍ ഭാര്യയ്ക്കും മകള്‍ക്കും പങ്കില്ലെന്നും പദ്മകുമാര്‍ മൊഴി നല്‍കി.

കൃത്യം നടത്തിയത് റെജിയോടുള്ള പ്രതികാരം കാരണമാണ്. മകളുടെ നഴ്‌സിങ് പ്രവേശനത്തിന് 5 ലക്ഷം നല്‍കിയെങ്കിലും പ്രവേശനം ലഭിച്ചില്ല. തന്നെയുമല്ല റെജി പണം തിരിച്ചു നല്‍കിയതുമില്ല കുടുംബത്തെ ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും പ്രതി മൊഴി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News