കൊല്ലത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; ആദ്യം ഫോൺ വന്നത് പാരിപ്പള്ളിയിലെ ഒരു കടയിലെ സ്ത്രീയുടെ ഫോണിൽ നിന്ന്

കൊല്ലം ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ആദ്യം ഫോൺ വന്നത് പാരിപ്പള്ളിയിലെ ഒരു കടയിലെ സ്ത്രീയുടെ ഫോൺ നമ്പറിൽ നിന്ന് എന്ന് കണ്ടെത്തി. ഓട്ടോറിക്ഷയിൽ വന്ന സ്ത്രീയും പുരുഷനുമാണ് ഫോൺ ആവശ്യപ്പെട്ടത്. കുട്ടിക്ക് കൊടുക്കാനുള്ള ഭക്ഷണസാധനങ്ങൾ കടയിൽ നിന്ന് വാങ്ങി. പാരിപ്പള്ളിയിൽ നിന്ന് പള്ളിക്കൽ ഭാഗത്തേക്കാണ് ഇവർ പോയത് എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Also read:കൊല്ലത്ത് 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന ശക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News