കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് കണ്ണിന് പരിക്കേറ്റ സംഭവം; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊല്ലം പാര്‍ലമെന്റ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് ആക്രമണത്തില്‍ കണ്ണിന് പരിക്കേറ്റ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഐഎം പ്രവര്‍ത്തകരാണ് തന്റെ കണ്ണിന് പരിക്കേല്‍പ്പിച്ചതെന്നായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരാതി.

ALSO READ:‘രാധാകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ എന്റെ മനസ് നിറഞ്ഞു; പരിപൂര്‍ണ പിന്തുണ അദ്ദേഹത്തിന്’: എ വി ഗോപിനാഥ്

ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി മുളവന കഠിനാംപൊയ്ക ജിത്തു ഭവനില്‍ സനല്‍ പുത്തന്‍വിള(50)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ALSO READ:പ്രധാനമന്ത്രിയുടെ മതവിദ്വേഷ പ്രസംഗം; ദില്ലി പൊലീസിന് പരാതി നല്‍കി സിപിഐഎം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News