കൊല്ലം രാമവർമ ക്ലബ് : പ്രസിഡന്റായി ജി.വേണുഗോപാലും സെക്രട്ടറിയായി എ.അശോക് കുമാറും തെരഞ്ഞെടുക്കപ്പെട്ടു

കൊല്ലം രാമവർമ ക്ലബിന്റെ വാശിയേറിയ തെരഞ്ഞെടുപ്പിൽ ജി.വേണുഗോപാൽ
നേതൃത്വം നൽകിയ പാനലിന് വൻ വിജയം. പ്രസിഡന്റായി ജി.വേണുഗോപാലും സെക്രട്ടറിയായി എ.അശോക് കുമാറും(95 ഭൂരിപക്ഷം) വൈസ് പ്രസിഡന്റായി ബി.ബാലചന്ദ്രനും(119ഭൂരിപക്ഷം) ട്രഷററായി വൈ.തങ്കച്ചനും ജോയിന്റ് സെക്രട്ടറിയായി ജോയിസൺ ഐപ്പും തെരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്റ് ജി.വേണുഗോപാലും
ട്രഷറർ വൈ.തങ്കച്ചനും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.ആകെ 416 വോട്ട് പോൾ ചെയ്തു. ദിൽഷാദ്-297,ശരവണശേഖർ-,295,മനോജ്-296, സന്തോഷ്കുമാർ-270, ജാജി.സി.ആർ-221,ഫിലോമിൻആന്റണി-208,സജീവ്.പി.വി-191,ശിവകുമാർ പാട്ടീൽ-188,ഡിൻസ്.റ്റി.സാം-155,
ഹർഷകുമാർ-151.വോട്ടുകൾ നേടി 10 അംഗ മാനേജിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News