ഗവർണർക്കെതിരെ കൊല്ലത്ത് എസ്എഫ്ഐ വിചാരണ സദസ് സംഘടിപ്പിച്ചു

SFI-Nirmala COllege

ഗവർണ്ണറുടെ അഹങ്കാരത്തിനെതിരെ കൊല്ലത്ത് എസ്.എഫ്.ഐ വിചാരണ സദസ് സംഘടിപ്പിച്ചു.ഗവർണ്ണറെ പ്രതീകാത്മകമായി പ്രതികൂട്ടിൽ നിർത്തി വിദ്യാർത്ഥികൾ കുറ്റ വിചാരണ ചെയ്തു.

Also read:ജോലിക്ക് ഭൂമി അഴിമതി കേസ്; ലാലുപ്രസാദ് യാദവിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു

വിദ്യാർത്ഥി കരുത്തിന്റെ ഈറ്റില്ലമായ കൊല്ലം എസ്.എൻ.കോളേജിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ ഈ കുറ്റ വിചാരണ ഗവർണ്ണറുടെ നിലമേൽ നാടകത്തിനുള്ള താക്കീതായി ഗവർണ്ണർ ഗോ ബാക്ക് വിളികളുമായി സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാനൻ വിദ്യാർത്ഥി ചൂടറിഞ്ഞു.”കേരളത്തിലെ വിദ്യാ ശാലകൾ ആർ എസ് എസ്സിന് വിട്ടു തരില്ല” എന്ന പോരാട്ട മുദ്രവാക്യം ഉയർത്തി കലാലയ കരുത്തരായ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം തുടരും.

Also read:എറണാകുളം ബസ് സ്റ്റാന്റ് നിര്‍മ്മാണോദ്ഘാടനം ഫെബ്രുവരി 24ന്; വൈറ്റില മോഡല്‍ മൊബിലിറ്റി ഹബ്ബിനായി ധാരണാപത്രം ഒപ്പുവെച്ചു: മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News