കൊങ്കൺ റെയിൽവേയിൽ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

കൊങ്കൺ റെയിൽവേ കോർപറേഷനിൽ ഗ്രാജ്വേറ്റ്/ ടെക്നിഷ്യൻ(ഡിപ്ലോമ) അപ്രന്റിസിന് അപേക്ഷ ക്ഷണിച്ചു. 190 ഒഴിവുകളാണുള്ളത്. സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, ഡിപ്ലോമ (സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ), ജനറൽ സ്ട്രീം ഗ്രാജ്വേറ്റ്സ് തുടങ്ങിയ വിഷയങ്ങളിലാണ് ഒഴിവ്.

ALSO READ: ‘ചൂട് ചോറിനൊപ്പം ഉണക്ക ചെമ്മീൻ ചമ്മന്തി!’എങ്കിൽ നമുക്ക് പരീക്ഷിച്ചാലോ?

എൻജിനീയറിങ്/ ആർട്സ്/ സയൻസ്/ കൊമേഴ്സ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമ ആണ് യോഗ്യത. 18–25 വയസ്സുള്ളവർക്ക് അപേക്ഷിക്കാം. ബിരുദക്കാർക്ക് 9000 രൂപയും ടെക്നിഷ്യൻ ഡിപ്ലോമക്കാർക്ക് 8000 രൂപയും സ്റ്റൈപൻഡായി ലഭിക്കും. 100 ഫീസ് തുക. പട്ടികവിഭാഗം, സ്ത്രീകൾ, ന്യൂനപക്ഷ വിഭാഗക്കാർ, ഇഡബ്ല്യുഎസ് തുടഗിയവർക്ക് ഫീസുണ്ടായിരിക്കില്ല. ഡിസംബർ 10 ആണ് അവസാന തീയതി.

ALSO READ: തനി നാടൻ രുചിയിൽ ഒരു ചിക്കൻ പെരട്ട് ആയാലോ? പരീക്ഷിച്ച് നോക്കൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News