‘പത്തനംതിട്ടയിലെ സിപിഐഎം എന്നല്ല എല്ലാ ഘടകങ്ങളും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം…’: കോന്നി ഏരിയ കമ്മിറ്റി അംഗം വി മുരളീധരൻ

naveen babu

പത്തനംതിട്ടയിലെ സിപിഐഎം എന്നല്ല എല്ലാ ഘടകങ്ങളും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം എന്ന് കോന്നി ഏരിയ കമ്മിറ്റി അംഗം വി മുരളീധരൻ. എൻജിഒ യൂണിയൻ അംഗമായിരുന്നതുകൊണ്ട് ഒരുപാട് പീഡനങ്ങൾ ഏറ്റുവാങ്ങിയ ആളാണ് നവീൻ. പണിമുടക്കിന് പങ്കെടുത്തതിന് സസ്പെൻഷൻ വരെ നേരിടേണ്ടി വന്നു. വിരമിച്ച ശേഷം പാർട്ടി ചുമതലയിൽ എത്തേണ്ട ആളായിരുന്നു നവീൻ എന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

Also Read; ദക്ഷിണാഫ്രിക്കന്‍ പെണ്‍പുലികള്‍ ലോകകപ്പുയര്‍ത്തുമോ, അതോ കിവികള്‍ കൊത്തിപ്പറക്കുമോ, പുരുഷടീമുകള്‍ക്ക്‌ കഴിയാത്ത ആ സ്വപ്‌നം നേടുമോ? എല്ലാം ഇന്നറിയാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News