കോതമംഗലം അക്രമസമരം; മാത്യു കുഴല്‍നാടന്‍ എംഎല്‍എ അറസ്റ്റില്‍

മാത്യു കുഴല്‍നാടന്‍ എംഎല്‍എ അറസ്റ്റില്‍. ഡിസി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും അറസ്റ്റ് ചെയ്തു. കോതമംഗലത്ത് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വീട്ടമ്മയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചതിനും പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനുമാണ് നടപടി. സംഭവത്തില്‍ 30 ഓളം പേര്‍ക്കെതിരെ കോതമംഗലം പൊലീസ് കേസെടുത്തിരുന്നു.

ALSO READ: സെയിൽസ്‌ ടീമിൽ നിന്ന്‌ സംവിധായകനിലേക്കുള്ള ദൂരം ചെറുതല്ല; ഖാലിദ് റഹ്മാന്റെ കഠിനാധ്വാനത്തിന് പിറകിൽ ഇങ്ങനെയും ഒരു കഥയുണ്ട്; എഫ്ബി പോസ്റ്റ് വൈറൽ

അറസ്റ്റിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പിനു നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ പൊലീസ്  ജീപ്പിന്റെ ചില്ലു തകര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News