റിട്ട. ഹെഡ് മിസ്ട്രസ് സാവിത്രിയമ്മ അന്തരിച്ചു

കൊട്ടാരക്കര വെട്ടികവല ദ്വാരകയിൽ റിട്ട. ഹെഡ് മിസ്ട്രസ് സാവിത്രിയമ്മ . ജെ (84) അന്തരിച്ചു. ഭർത്താവ് തങ്കപ്പൻ നായർ. ടി എസ് അശോക് (ആർടെക് റിയലറ്റെഴ്സ്), ആശ , അജിത് എന്നിവർ മക്കളാണ്. ലേഖ , പദ്മകുമാർ , അഞ്ജന എന്നിവരാണ് മരുമക്കൾ. സംസ്കാരം നാളെ ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News