കോട്ടയം ചെറുവള്ളി ദേവി ക്ഷേത്രത്തിലെ ആന ‘കുസുമം’ ചരിഞ്ഞു

കോട്ടയം ചെറുവള്ളി ദേവി ക്ഷേത്രത്തിലെ ആന കുസുമം ചെരിഞ്ഞു. വര്‍ദ്ധ്യക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. മധ്യകേരളത്തിലെ എഴുന്നെള്ളൂപ്പുകളില്‍ സജീവമായിരുന്നു ആന. ഇന്ന് രാവിലെ ആണ് ചെരിഞ്ഞത്.

തേക്കടിയില്‍ സവാരിക്ക് ഉപയോഗിച്ചിരുന്ന ആനയെ 1993ലാണ് ക്ഷേത്രത്തില്‍ എത്തിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration