സ്വർണം പൂജിക്കാമെന്ന പേരിൽ യുവതിയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസ്; പ്രതി അറസ്റ്റിൽ

കോട്ടയം പുതുപ്പള്ളിയിൽ സ്വർണം പൂജിക്കാമെന്ന പേരിൽ യുവതിയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. പാലാ കടനാട് സ്വദേശി ഷാജിത ഷെരീഫാണ് അറസ്റ്റിലായത്. കോട്ടയം ഈസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്. കൂട്ടുപ്രതിയെയും പൊലീസ് തിരിച്ചറിഞ്ഞു. കഴിഞ്ഞ മാസമാണ് പുതുപ്പള്ളി ഇരവിനെല്ലൂർ സ്വദേശിയായ യുവതിയെ കബളിപിച്ചാണ് പ്രതികൾ സ്വർണം തട്ടിയത്. പ്രതിയിൽ ഒരാളുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു.

Also read:മലയാളികള്‍ ഇങ്ങനെയാണ്, സര്‍ക്കാരിന്റേത് കാര്യക്ഷമമായ ഇടപെടല്‍’; തസ്മിദിനെ തിരിച്ചറിഞ്ഞ മലയാളി സമാജാംഗം എന്‍എം പിള്ള

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News