കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് അടിച്ചു തകര്‍ത്ത സംഭവം; പ്രതി പിടിയില്‍

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതി പിടിയില്‍. കാഞ്ഞിരപ്പള്ളി സ്വദേശി സുലു(26)വാണ് കസ്റ്റഡിയിലായത്. പൊതുമുതല്‍ നശിപ്പിച്ചു എന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ചിങ്ങവനം പൊലീസാണ് കേസെടുത്തത്.

READ ALSO:അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റ് വേദി ശ്രീലങ്കയില്‍ നിന്ന് മാറ്റി, ദക്ഷിണാഫ്രിക്ക ആതിഥ്യം വഹിക്കും

തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോയ ബസ്സിനു നേരെയാണ് അക്രമം.
READ ALSO:28ാമത് ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ മുതൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News