കോട്ടയം കുമളി റൂട്ടിൽ മണ്ണിടിച്ചിൽ; ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

kottayam landslide

കോട്ടയം കുമളി റൂട്ടിൽ മണ്ണിടിച്ചിൽ.പെരുവന്താനത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു.അവധിയായതിനാൽ സഞ്ചാരികൾ ഏറെ ഉണ്ടായിരുന്നു. രാവിലെ അതിരൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.ഇപ്പോൾ ഒരു വശത്ത് കൂടിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്.

ALSO READ: തിരുവനന്തപുരത്തുനിന്നും ബംഗളൂരുവിലേക്ക് പോയ ബസിന് തീപിടിച്ചു; ഒഴിവായത് വൻ അപകടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News