കണ്ണില്ലാ ക്രൂരത…കോട്ടയത്ത് യുവാവ് പശുവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു

കോട്ടയം പാമ്പാടിയില്‍ അയല്‍വാസിയുടെ പശുവിന്റെ കണ്ണിലും ദേഹത്തും യുവാവ് ആസിഡ് ഒഴിച്ചു. പങ്ങട ഷാപ്പ് പടിക്കു സമീപം താമസിക്കുന്ന ബിനോയിയാണ് മിണ്ടാപ്രാണിയോട് ക്രൂരകൃത്യം നടത്തിയത്.

Also Read: സമൂഹമാധ്യമങ്ങളിലൂടെ ട്രാൻസ്‌ജെൻഡറിനെ അധിക്ഷേപിച്ചു; യൂട്യൂബർക്ക് അരക്കോടി രൂപയുടെ പിഴയിട്ട് മദ്രാസ് ഹൈക്കോടതി

അയല്‍വാസിയായ സുരേഷിന്റെ പശുവിന് നേരെയാണ് യുവാവ് ആസിഡ് ഒഴിച്ചത്. പാമ്പാടി പൊലീസ് ബിനോയിയെ കസ്റ്റഡിയിലെടുത്തു. പശുവിന്റെ ഉടമയോടുള്ള വൈരാഗ്യമാണ് യുവാവിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പശുവിനെ വെറ്ററിനറി ഡോക്ടറും സംഘവും പരിശോധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News