സംസ്ഥാന സ്കൂള്‍ കലോത്സവം; പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്ത് കോഴിക്കോടും തൃശ്ശൂരും

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ആദ്യദിനത്തിനു തിരശീല വീഴുമ്പോൾ പോയിന്‍റ് നിലയില്‍ തൃശ്ശൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം. ആദ്യദിനം പൂര്‍ത്തിയായപ്പോള്‍ ആവേശകരമായ പോരാട്ടമാണ് . രണ്ടാം സ്ഥാനത്ത് കണ്ണൂരാണ്. കലോത്സവത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് ജനപ്രിയ മത്സരങ്ങളായ ഹൈസ്കൂൾ വിഭാഗം ഒപ്പനയും നാടോടിനൃത്തവും സ്റ്റേജിലെത്തും.

ALSO READ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാമത്

അതേസമയം ആദ്യദിനത്തിലും കലോത്സവത്തില്‍ വലിയ ജനപങ്കാളിത്തമാണുണ്ടായത്. രണ്ടാം ദിനത്തിലും മത്സരങ്ങൾ കൂടുതല്‍ ശക്തമാകും. കൂടാതെ ജനപങ്കാളിത്തത്തിലും വർധനവുണ്ട് . വിദ്യാര്‍ത്ഥികള്‍ക്കായി കലോത്സവ നഗരിയില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൊല്ലം ആശ്രാമം മൈതാനമാണ് പ്രധാന വേദി. അതേസമയം ആദ്യദിനത്തിൽ കാര്യമായ പരാതികളൊന്നും വന്നിരുന്നില്ല.

ALSO READ:62-മത് സംസ്ഥാന സ്കൂൾ കലോത്സവം; പൊലീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News