സിം കാർഡിന് റേഞ്ച് കിട്ടുന്നില്ല, കടയുടമക്ക് നേരെ കത്തി വീശി പരാക്രമം

kozihikode

കോഴിക്കോട് പാളയത്ത് കടയുടമക്ക് നേരെ കത്തി വീശി പരാക്രമം.ചൊവാഴ്ച രാത്രിയാണ് അതിക്രമം നടന്നത്.
മൊബൈൽ ഷോപ്പിൽ നിന്നും വാങ്ങിയ സിം കാർഡിന് റേഞ്ച് കിട്ടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം.മാനസിക പ്രശ്നങ്ങൾ ഉള്ള തമിഴ്നാട് സ്വദേശിയെ കസ്റ്റഡിയിൽ എടുത്ത ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.കടയുടമ പിന്നോട്ട് മാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ALSO READ: അഗതിമന്ദിരത്തിലെ കുട്ടികളെ പീഡനത്തിനിരയാക്കിയ വാർഡൻ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News