മതിയായ ചികിത്സ നൽകിയില്ല എന്ന് ആരോപണം; കോഴിക്കോട് ഡോക്ടർക്ക് നേരെ കയ്യേറ്റ ശ്രമവും ഭീഷണിയും

കോഴിക്കോട് കോടഞ്ചേരിയിൽ ഡോക്ടർക്ക് നേരെ കയ്യേറ്റ ശ്രമവും ഭീഷണിയും. സ്വകാര്യ ആശുപത്രിയിലെ ഡോ. സുസ്മിതിനെ ആണ് ചികിത്സയ്ക്ക് എത്തിയ ആൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ കോടഞ്ചേരി സ്വദേശി രഞ്ചുവിനെതിരെ ഡോക്ടർ കോടഞ്ചേരി പൊലീസിൽ പരാതി നൽകി. മതിയായ ചികിത്സ നൽകിയില്ല എന്ന് ആരോപിച്ചായിരുന്നു കയ്യേറ്റം.

Also read:പൊതുരംഗത്തുള്ള സ്ത്രീകളെ അവമതിപ്പോടെ കാണുന്ന ആണ്‍കൊയ്മ മുന്നണിയായി യുഡിഎഫ് അധ:പതിച്ചു: മന്ത്രി ഡോ. ആര്‍ ബിന്ദു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News