കോഴിക്കോട് ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: ഒരു മരണം, ഒരാള്‍ക്ക് പരിക്ക്

കക്കാടംപൊയില്‍ ആനക്കല്ലുംപാറയില്‍ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം. ഒരാള്‍ക്ക് പരിക്കുണ്ട്.

ALSO READ:തൃശൂരില്‍ അപകടം; സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു

കക്കാടംപൊയിലില്‍ നിന്ന് കൂമ്പാറ ഭാഗത്തേക്ക് പുറപ്പെടുകയായിരുന്ന ബൈക്ക് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. രാത്രി ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. മലപ്പുറം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

ALSO READ:മാനവീയം വീഥിയിലും കെ.ആര്‍ നാരായണന്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവാടത്തിലും ‘രാം കെ നാം’ പ്രദർശിപ്പിച്ച് ഡിവൈഎഫ്ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News