കോഴിക്കോട് ടൂറിസ്റ്റ് ബസ്സിനടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

arrest

കോഴിക്കോട് -കക്കട്ടിൽ ടൂറിസ്റ്റ് ബസ്സിനടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ.മലപ്പുറം തച്ചുംപൊയിൽ സ്വദേശി അർഷദ് ആണ് പിടിയിലായത്.

ALSO READ; കണ്ണിൽ മുളക് പൊടി വിതറി പണം തട്ടിയത് നാടകം; കോഴിക്കോട് എടിഎമ്മിലേക്കുള്ള പണം കവർന്ന സംഭവത്തിൽ പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ

സ്കൂട്ടർ യാത്രക്കാരനായ നരിപ്പറ്റ സ്വദേശി രാജേഷാണ് അപകടത്തിൽ മരിച്ചത്. ബസ് ഇടിച്ചയുടൻ റോഡിലേക്ക് വീണ രാജേഷിൻ്റെ തലയിലൂടെ ബസിൻ്റെ ടയർ കയറി ഇറങ്ങുകയായിരുന്നു.അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News