കോഴിക്കോട് വന്‍ ലഹരി മരുന്ന് വേട്ട

കോഴിക്കോട് വന്‍ ലഹരി മരുന്ന് വേട്ട. 779 ഗ്രാം എം ഡി എം എയും 80 എല്‍ എസ് ഡി സ്റ്റാബുകളും കോഴിക്കോട് നര്‍ക്കോട്ടിക് സെല്‍ ഡന്‍സാഫ് ടീമും വെള്ളയില്‍ പൊലീസും ചേര്‍ന്നണ് പിടികൂടിയത്.

ALSO READ:തൃശൂരില്‍ വീട് കയറി അക്രമം നടത്തിയ ഗുണ്ടകള്‍ അറസ്റ്റില്‍

പുതിയങ്ങാടി വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്ന സംഘത്തില്‍ നിന്നാണ് വലിയ അളവിലുള്ള ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്. പൊലീസ് എത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ഇവരെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. വിവരങ്ങളടങ്ങുന്ന രേഖകളും ഉപയോഗിച്ച 2 ബൈക്കുകളും പൊലീസ് വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.

ALSO READ:തൃശൂര്‍ ചാലക്കുടിയില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News