കോഴിക്കോട് സ്വർണ വ്യാപാരിയെ ആക്രമിച്ച് രണ്ട് കിലോയോളം സ്വർണം കവർന്നു

KOZHIKODE ROBBERY

കോഴിക്കോട് സ്വർണ വ്യാപാരിയെ ആക്രമിച്ച് രണ്ട് കിലോയോളം സ്വർണം കവർന്നു.കോഴിക്കോട് കൊടുവള്ളിയിൽ ആണ് സംഭവം.മുത്തമ്പലം സ്വദേശി ബൈജുവിൽ നിന്നാണ് കാറിലെത്തിയ സംഘം സ്വർണം കവർന്നത്.

സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ബൈജുവിനെ ഇടിച്ചു വീഴ്ത്തിയ ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തിയിരുന്നു കവർച്ച.

ALSO READ; ഇരുട്ടുവീണാൽ ബൈക്കുമായിറങ്ങും, പിന്നെ സ്ത്രീകൾക്ക് നേരെ അതിക്രമം; ഒടുവിൽ പൊലീസ് വിരിച്ച വലയിൽ കുരുങ്ങി 31കാരൻ

സംഭവത്തിൽ കൊടുവള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കൾ എത്തിയ വെള്ള കാർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ENGLISH SUMMARY: Kozhikode gold merchant was attacked and robbed of two kilos of gold. The incident took place in Koduvalli, Kozhikode. The gang arrived in a car from Baiju, a native of Muthambalam, and robbed the gold.Baiju, who was traveling on a scooter, was knocked down and threatened with a knife.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News