കോഴിക്കോട് മധ്യവയസ്‌കനെ കൊലപ്പെടുത്തിയ കേസ്, പ്രതികള്‍ പിടിയില്‍

കോഴിക്കോട് കൊമ്മേരിയില്‍ 45 കാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. മെഡിക്കല്‍ കോളേജ് പോലീസാണ് 5 പ്രതികളെ അറസ്റ്റ് ചെയ്തത്.

Also Read: അമേരിക്കയില്‍ വെടിയേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം

https://www.kairalinewsonline.com/kerala-youth-shot-dead-in-america

ഞായറാഴ്ച രാവിലെയാണ് കൊമേരി സ്വദേശി കിരണ്‍കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ കിരണ്‍കുമാറിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News