‘കോഴിക്കോട് എൻ.ഐ.ടി പ്രൊ. ഷൈജ ആണ്ടവന്റെ കമൻ്റ് അപലപനീയം’: മന്ത്രി ആർ ബിന്ദു

കോഴിക്കോട് എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവന്റെ കമൻ്റ് നിർഭാഗ്യകരവും അപലപനീയവുമാണെന്ന് മന്ത്രി ആർ ബിന്ദു. ഒരു രാജ്യത്തും രാഷ്ട്രപിതാവിനെ നിറതോക്കാൽ കൊന്ന സംഭവം ഉണ്ടായിട്ടില്ല. ഇന്ത്യയുടെ ഹൃദയത്തിനേറ്റ മുറിവാണ് ഗാന്ധി. വിദ്യാർത്ഥികളിലേക്ക് ശരിയായ ദേശാഭിമാന ബോധവും ചരിത്ര ബോധവും പകർന്ന് നൽകേണ്ടവരാണ് അധ്യാപകർ. തെറ്റായ സന്ദേശമാണ് അധ്യാപികയുടെ കമൻ്റ് നൽകുന്നത് എന്നും മന്ത്രി പറഞ്ഞു.

Also read:തൃശൂരിൽ മദ്യലഹരിയിൽ യുവാക്കൾ തമ്മിൽ തർക്കം; കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കിൽ കമന്റിട്ടത്തിനെതിരെയാണ് അധ്യാപികയ്‌ക്കെതിരെ കേസ്. എസ്എഫ്‌ഐയുടെ പരാതിയിലാണ് നടപടി. ഐപിസി 153 പ്രകാരമാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News