കോഴിക്കോട് ബസ്സ് ഡ്രൈവറെ മർദ്ദിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

ARREST

കോഴിക്കോട് പുതിയസ്റ്റാൻ്റിൽ ബസ്സ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബസ്സ് ഡ്രൈവർ ആയ പി.കെ ഷഹീർ ആണ് അറസ്റ്റിലായത്. കണ്ണൂർ മമ്പറം സ്വദേശിയാണ് ഇയാൾ.

ALSO READ: പീഡന ആരോപണം: നിവിൻ പോളി ഡിജിപിക്ക് പരാതി നൽകി

ബസ്സ് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഇന്നലെ  ഷഹീർ ഡ്രൈവറായ നൗഷാദിനെ മർദ്ദിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ നൗഷാദ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News