കോഴിക്കോട് അനധികൃത ഓട്ടോ സർവീസുകൾക്ക് പൂട്ടിടാനൊരുങ്ങി പൊലീസ്

കോഴിക്കോട് ജില്ലയിലെ അനധികൃത ഓട്ടോ സർവീസുകൾക്ക് പൂട്ടിടാനൊരുങ്ങി പൊലീസ്. വ്യക്തമായ രേഖകളില്ലാതെ ഓടുന്ന ഓട്ടോകളെ കുറിച്ച് നിരന്തര പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി.

Also read:‘എൻ ഉടൽ അണ്ണന്ക്ക്, എൻ ഉയിർ അണ്ണന്ക്ക്’, മെസിയെ നിധി പോലെ കാക്കുന്ന ആ ഭൂതം; അയാളുടെ പേര് യാസിന്‍ ഷ്യൂക്കോ എന്നാണ്: വീഡിയോ

ലഹരി വസ്തുക്കൾ ഉപയോഗിച്ചും ഓട്ടോ സ്റ്റാൻ്റിൽ കയറ്റാതെ കറങ്ങി നടന്ന് യാത്രക്കാരെ കയറ്റി കൂടുതൽ പണം അവശ്യപ്പെട്ടിട്ടുള്ള പരാതികളും പൊലീസിന് ലഭിക്കുന്നുണ്ട്. ഇത്തരം ആളുകൾക്കെതിരെയും വാഹനങ്ങൾക്കെതിരെയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി രാജ്പാൽ മീണ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News