കോഴിക്കോട് വാഹനാപകടം : 2 മരണം

കോഴിക്കോട് വേങ്ങേരി ജംഗ്ഷന് സമീപം സ്വകാര്യ ബസും ബൈക്കും കൂടിയിടിച്ച് അപകടം 2 പേര്‍ മരിച്ചു. കക്കോടി സ്വദേശികളായ ഷൈജു, ജീമ എന്നിവരാണ് മരിച്ചത്. ബസ് യാത്രക്കാരായ 5 പേര്‍ക്ക് നിസാര പരുക്കേറ്റു, ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

Also Read: ദില്ലി ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് ന്യൂസ് ക്ലിക്ക്‌ സുപ്രീംകോടതിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News