കോഴിക്കോട് നടുവട്ടം ട്രെൻഡ്‌സിന് തീപിടിച്ചു

കോഴിക്കോട് നടുവട്ടം ട്രെൻഡ്‌സിന് തീപിടിച്ചു. 3ാമത്തെ നിലയിലെ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. 4 ഫയർ ഫോഴ്സ് യൂണിറ്റുകൾ തീ അണയ്ക്കാൻ ശ്രമിക്കുന്നു. ആളപായമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News