കോഴിക്കോട് യുവാവിനെ ബന്ദിയാക്കി പണം കവർന്ന സംഭവം; കൊയിലാണ്ടി പൊലീസ് കേസെടുത്തു

കോഴിക്കോട് കാട്ടിലപീടികയിൽ യുവാവിനെ ബന്ദിയാക്കി പണം കവർന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. കൊയിലാണ്ടി പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. യുവാവിന് നഷ്ട്ടമായത് 72 ,40,000 രൂപയാണ്. രണ്ട് സ്ത്രീകളാണ് ജീവനക്കാരനെ ആക്രമിച്ചതെന്നും എഫ് ഐ ആർ യിൽ പറയുന്നു. ഇന്ത്യ വൺ എ ടി എമ്മിൽ നിറക്കാൻ കൊണ്ടുപോയ പണമാണ് കവർന്നത്.

Also read:സ്ഥാനാര്‍ഥിക്കൊപ്പം ഒരു പാത്രത്തില്‍ നിന്ന്‌ ഭക്ഷണം കഴിച്ച്‌ യുവനേതാക്കള്‍; ചിത്രം ഏറ്റെടുത്ത്‌ സോഷ്യല്‍ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk