സംസ്ഥാന വികസനത്തിന് ഇടങ്കോലിട്ട് ബിജെപി; സില്‍വര്‍ലൈന്‍ പദ്ധതി പുന:പരിശോധിക്കില്ലെന്ന് പി കെ കൃഷ്ണദാസ്

സംസ്ഥാനത്തിന്റെ വികസനത്തിന് ഇടങ്കോലിട്ട് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. സില്‍വര്‍ലൈന്‍ പദ്ധതി പുന:പരിശോധിക്കില്ലെന്ന വ്യക്തമാക്കിയ കൃഷ്ണദാസ് പദ്ധതി അടഞ്ഞ അധ്യായമാണെന്നും ആരോപിച്ചു. കെ റെയില്‍ കോര്‍പറേഷന്‍ പണം തട്ടാനാണ് വീണ്ടും പദ്ധതി ആരംഭിക്കുമെന്ന പ്രചരണം നടത്തുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു.

Also Read : താത്പര്യമില്ലാത്തവര്‍ രാജിവെച്ച് പുറത്തുപോകണം; കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സുധാകരന്‍

സില്‍വെര്‍ലൈന്‍ രൂപരേഖ റയില്‍വേ ബോര്‍ഡ് പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തള്ളിയതെന്നും ഇക്കാര്യത്തില്‍ റെയില്‍വേ മന്ത്രാലയവുമായി ആശയവിനിമയം നടത്തി വ്യക്തത വരുത്തിയെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News