സ്ഥാനാർഥി സി കൃഷ്ണകുമാറിനെതിരെ രൂക്ഷ വിമർശനം; ബിജെപി മുൻ പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് കെപി മണികണ്ഠൻ പാർട്ടി വിട്ടു

bjp

ബിജെപി മുൻ പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് പാർട്ടി വിട്ടു. മുൻ ജില്ലാ വൈസ് പ്രസിഡന്റ് കെപി മണികണ്ഠൻ ആണ് പാർട്ടി വിട്ടത്. ഒറ്റപ്പാലം മണ്ഡലത്തിലെ 2001 – ൽ സ്ഥാനാർത്ഥിയായ കെപി മണികണ്ഠൻ അംഗത്വം പുതുക്കാതെ ബിജെപി വിട്ടു. സ്ഥാനാർഥി സി കൃഷ്ണകുമാറിനെതിരെ രൂക്ഷ വിമർശനം. പുറത്തു പറയാൻ പറ്റാത്ത പ്രവർത്തനങ്ങൾ കൃഷ്ണകുമാർ നടത്തുന്നുവെന്നാണ് വിമർശനം.

Also Read; കൊടകര കുഴൽപ്പണക്കേസ്; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സംസ്ഥാന പൊലീസ് മേധാവി നൽകിയ കത്ത് കൈരളി ന്യൂസിന് 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News