കെപിസിസിയുടെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ കേസ്; കെ സുധാകരന്‍ ഒന്നാം പ്രതി

കെപിസിസിയുടെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ കേസെടുത്ത് പൊലീസ്. സംഭവത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ഒന്നാം പ്രതിയായി ചേര്‍ത്തു. വി ഡി സതീശന്‍, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, ജെബി മേത്തര്‍ തുടങ്ങിയവരെയും കേസില്‍ പ്രതി ചേര്‍ത്തു.

READ ALSO:ഹാപ്പിനസ് ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷന് തിരിതെളിഞ്ഞു

കൂടാതെ കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സംഭവത്തില്‍ മ്യൂസിയം പൊലീസാണ് കേസെടുത്തത്.

READ ALSO:കേരളം കണ്ട വലിയ വിപ്ലവമായി നവകേരളസദസ് മാറി; ശ്രദ്ധേയമായി പ്രവാസിയുടെ എഫ്ബി പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News