രാജ് മോഹൻ ഉണ്ണിത്താനുമായുള്ള അഭിപ്രായ വ്യത്യാസം; കോൺഗ്രസിൽ നിന്നും രാജിവെക്കുമെന്ന സൂചന നൽകി കെ പി സി സി സെക്രട്ടറി ബാലകൃഷ്‌ണൻ പെരിയ

കോൺഗ്രസിൽ നിന്നും രാജിവെക്കുമെന്ന സൂചന നൽകി കെ പി സി സി സെക്രട്ടറി ബാലകൃഷ്‌ണൻ പെരിയ.രാജ് മോഹൻ ഉണ്ണിത്താനുമായുള്ള അഭിപ്രായ വ്യത്യാസമാണ് പാർട്ടി വിടാനുള്ള കാരണമായി ബാലകൃഷ്‌ണൻ പെരിയ ഫേസ്ബുക്കിൽ പങ്കു വെച്ചത്.

ALSO READ: തീപ്പൊരി ഐറ്റവുമായ് പ്രേക്ഷകര്‍ക്ക് വിഷ്വല്‍ ട്രീറ്റൊരുക്കി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ‘ടര്‍ബോ’; ട്രെയിലര്‍ റിലീസായി, മെയ് 23 മുതല്‍ ചിത്രം തിയറ്ററുകളില്‍

കോൺഗ്രസിന്റെ വോട്ടില്ലാതെ തന്നെ താൻ ജയിക്കുമെന്ന് പറഞ്ഞ ആളാണ് ഉണ്ണിത്താനെന്നും ബാക്കി കാര്യങ്ങൾ നാളെത്തെ വാർത്ത സമ്മേളനത്തിൽ വിശദീകരിക്കുമെന്നും ബാലകൃഷ്ണന്‍ പെരിയ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. പിന്നീട് എഫ്ബി പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

ALSO READ: കരമന അഖില്‍ കൊലക്കേസ്; മുഖ്യ പ്രതികളിലൊരാള്‍ കൂടി പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News