കെ എസ് ഇ ബി റിട്ടയേർഡ് ചീഫ് എൻജിനീയർ ഡോ. പി അനന്തകുമാർ മേനോൻ അന്തരിച്ചു

കെ എസ് ഇ ബി റിട്ടയേർഡ് ചീഫ് എൻജിനീയർ ഡോ. പി അനന്തകുമാർ മേനോൻ അന്തരിച്ചു. 76 വയസായിരുന്നു. ഇന്ന് രാവിലെ അഞ്ചു മണിക്കായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് 3.30 മണിക്ക് ശാന്തി കവാടത്തിൽ നടക്കും. കുടുംബാംഗങ്ങൾ ഭാര്യ – ഗീത, മക്കൾ – വിജയ്, പൂർണിമ, മരുമക്കൾ – മൃദുല, ഗിരീഷ്.

Also read:രണ്ട് വയസുകാരിയെ കാണാതായ സംഭവം; ആസൂത്രിതമാണോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല: സിറ്റി പൊലീസ് കമ്മീഷണർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News