മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം ആരംഭിച്ച് കെഎസ്ഇബി

വൈദ്യുതി നിയന്ത്രണം ആരംഭിച്ച് കെഎസ്ഇബി. മേഖല തിരിച്ച് വൈദ്യുതി നിയന്ത്രിക്കാനാണ് നിലവിലെ തീരുമാനം. കെഎസ്ഇബി സർക്കുലർ പുറത്തിറക്കി. പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിൽ വരുന്ന മേഖലകളിലാണ് നിയന്ത്രണം. വൈകിട്ട് ഏഴു മണിക്ക് ശേഷം പുലർച്ചെ ഒരു മണിക്കുള്ളിൽ ഇടവിട്ട് ലോഡ് നിയന്ത്രണം ഉണ്ടാകുമെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെഎസ്ഇബി അറിയിപ്പ്.

Also Read; പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമക്കേസിലെ ഇരയായ യുവതിയെ തട്ടിക്കൊണ്ടുപോയി; പരാതിയുമായി മകൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News