കെഎസ്ഇബി സബ്സ്റ്റേഷന്‍ ഷട്ട് ഡൗണ്‍: ജലവിതരണം മുടങ്ങും

കെഎസ്ഇബി അരുവിക്കര സബ്സ്റ്റേഷനില്‍ പുതിയ 12.5 എംവിഎ ട്രാന്‍സ്ഫോമര്‍, പുതിയ കണ്‍ട്രോള്‍- റിലേ പാനല്‍ എന്നിവ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ 26.10.2024 ന് ഉച്ചയ്ക്ക് 1:00 മണി മുതല്‍ 5:00 മണി വരെ അരുവിക്കര സബ്സ്റ്റേഷനില്‍നിന്നു വാട്ടര്‍ അതോറിറ്റിയുടെ ജല ശുദ്ധീകരണശാലകളിലേക്കു വൈദ്യുതി വിതരണം തടസപ്പെടും.

ALSO READ: ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: നിങ്ങൾക്കായി ദക്ഷിണ റയിൽവേ പുറപ്പെടുവിച്ച  അറിയിപ്പ് കണ്ടോ?

ഇതിനാല്‍ കോര്‍പറേഷന്‍ പരിധിയിലെ എല്ലാ മേഖലകളിലും 26.10.2024ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി ഏഴു മണി വരെ കുടിവെള്ള വിതരണം തടസപ്പെടും. ഉയര്‍ന്ന സ്ഥലങ്ങളില്‍ 27 .10.2024 രാത്രിയോടെ മാത്രമേ ജലവിതരണം പുന:സ്ഥാപിക്കുവാന്‍ സാധിക്കുകയുള്ളു. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News