സംസ്ഥാനത്ത് ഇന്ന് രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണം; കെഎസ്ഇബിയുടെ അഭ്യര്‍ഥന

സംസ്ഥാനത്ത് ഇന്ന് രാത്രി 11 മണിവരെ വൈദ്യുതി വിതരണത്തില്‍ നിയന്ത്രണം എര്‍പ്പെടുത്തേണ്ടി വന്നേക്കാമെന്ന് കെ എസ് ഇ ബി. ഇടുക്കി, കൂടംകുളം വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാര്‍ മൂലം വൈദ്യുതി ലഭ്യതയില്‍ പെട്ടെന്നുണ്ടായിട്ടുള്ള കുറവാണ് കാരണം.

READ ALSO:തുടര്‍ച്ചയായുള്ള അവഹേളനത്തില്‍ പരാതി; ലീഗിനെതിരെ സമസ്ത രംഗത്ത്

ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടാകുന്ന പക്ഷം ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി വിതരണത്തില്‍ നിയന്ത്രണം എര്‍പ്പെടുത്തേണ്ടി വന്നേക്കാമെന്നും എല്ലാ ഉപഭോക്താക്കളുടെ സഹകരണം അഭ്യര്‍ഥിക്കുന്നതായും കെഎസ്ഇബി അറിയിച്ചു.

READ ALSO:ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കി; ജപ്പാനെ തകര്‍ത്ത് ഇന്ത്യക്ക് സ്വര്‍ണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News