കെഎസ്എഫ്ഇ ഹെഡ് ഓഫീസ് ജിഎഡി വിഭാഗം എജിഎം ഗണേശൻ പി നിര്യാതനായി

കെ എസ് എഫ് ഇ ഹെഡ് ഓഫീസ് ജി എ ഡി വിഭാഗം എ ജി എം ഗണേശൻ. പി. (57) നിര്യാതനായി. സംസ്കാരം തിങ്കൾ ഉച്ചക്ക് രണ്ടുമണിക്ക് ഇടുക്കി പശുമലയുള്ള വീട്ടിൽ നടക്കും.ഭാര്യ രുഗ്മിണി (റിട്ട.ഹെഡ്മിസ്ട്രെസ് വണ്ടിപെരിയാർ എൽ പി സ്കൂൾ )മക്കൾ : ഗായത്രി, ഗൗരി, ശിവ. മരുമകൻ വിനോദ്, കൊച്ചുമകൻ ജീവിത്.

ALSO READ: ബിപിൻ ചന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News