പാലക്കാട് കെ എസ് ആർ ടി സി യും ലോറിയും കൂട്ടിയിടിച്ച് അപകടം; 9 പേർക്ക് പരുക്ക്

പാലക്കാട് കെ എസ് ആർ ടി സി യും ലോറിയും കൂട്ടിയിടിച്ച് അപകടം. പാലക്കാട് കല്ലടിക്കോടിലാണ് അപകടം നടന്നത്. അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവരെ മണ്ണാർക്കാട് ഉള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News