വയനാട്ടിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

വയനാട് കൽപറ്റ വെള്ളാരംകുന്നിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം.ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഓർഡിനറി ബസാണ് നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞത്.ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം ഉണ്ടായത്.

ALSO READ: ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജന ചർച്ച; ബീഹാറിൽ കോൺഗ്രസും ആർജെഡിയും തമ്മിൽ ധാരണയായില്ല

പരിക്കേറ്റവരെ കൽപറ്റയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ആരുടേയും പരുക്കുകൾ ഗുരുതരമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News