കെ എസ് ആർ ടി സി ബസ് മറിഞ്ഞു

പുൽപ്പള്ളിയിൽ നിന്നും തൃശ്ശൂരിലേക്ക്‌ പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ്‌ അപകടത്തിൽപ്പെട്ടത്‌.ആറാം മൈ ലിനും മൂന്നാം മൈലിനും ഇടയിലെ ഫോറസ്റ്റിൽ വച്ചാണ് അപകടമുണ്ടായത്‌.മറ്റൊരു വാഹനത്തിന്‌ സൈഡ്‌ നൽകുന്നതിനിടെ ബസ് റോഡിൽ നിന്നും വലതുവശത്തേക്ക് തെന്നി മറിയുകയായിരുന്നു.

Also Read: മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലേക്ക് കാർ ഓടിച്ചു കയറ്റി, ഡ്രൈവര്‍ അറസ്റ്റില്‍

16 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്.പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.ആരുടേയും പരിക്ക്‌ ഗുരുതരമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News