തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്ക പരിക്ക്

തിരുവല്ല കല്ലുപ്പാറയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ഡ്രൈവര്‍മാര്‍ അടക്കം നിരവധിപേര്‍ക്ക് പരിക്ക് പറ്റി.ആരുടെയും പരിക്ക് ഗുരുതരമല്ല.

ALSO READ: ജമ്മുകശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍

കല്ലുപ്പാറ ജംഗ്ഷന് സമീപം രാവിലെ 11:30 ഓടെ ആയായിരുന്നു അപകടം. മല്ലപ്പള്ളി ഭാഗത്തുനിന്ന് വന്ന ബസും തിരുവല്ല ഭാഗത്തുനിന്നും മല്ലപ്പള്ളിയിലേക്ക് പോയ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News